¡Sorpréndeme!

വീണ്ടും ടെസ്റ്റിനിടെ സുരക്ഷാ പിഴവ് | Oneindia Malayalam

2018-10-13 26 Dailymotion

Another security breach: Fan clicks selfie with Kohli and then hugs him tight
രാജ്‌കോട്ട് ടെസ്റ്റില്‍ കാണികള്‍ കളിക്കിടെ ഗ്രൗണ്ടില്‍ കയറി ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുത്തതിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിനിടെയും സുരക്ഷാ പിഴവ്. ഇത്തവണ ആരാധകന്‍ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റനെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചുംബനശ്രം എതിര്‍ത്ത കോലി ഇയാളെ തള്ളിമാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആരാധകനെ പുറത്തേക്ക് കൊണ്ടുപോയി.
#INDvWI